elephant


പാലക്കാട് പോത്തുണ്ടി നെല്ലിയാമ്പതി ചുരം പാതയിൽ യാത്രക്കാർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. നെല്ലിയാമ്പതി കണ്ട് മടങ്ങുന്ന സഞ്ചാരികൾക്കു നേരെയാണ് കാട്ടാന പാഞ്ഞെത്തിയത്‌