അയൽ രാജ്യങ്ങളിൽ നിന്നും നിരന്തരം ഭീഷണി നേരിടുന്ന രാജ്യമാണ് നമ്മുടേത്. പ്രത്യേകിച്ച് പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും. ഇന്ത്യയുടെ നിലപാടുകളും അന്താരാഷ്ട്ര തലത്തിലെ സ്വാധീനവുമൊക്കെയാണ് രാജ്യങ്ങളെ ചൊടിപ്പിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദമാണ് പാകിസ്ഥാൻ നടപ്പാക്കുന്നതെങ്കിൽ ഏഷ്യയിലെ വൻ ശക്തിയായി മാറാൻ നടത്തുന്ന തരംതാണകളികളാണ് ചൈനയെ ഇന്ത്യയുടെ വില്ലനാക്കുന്നത്.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ