മലമ്പുഴ ധോണി ലീഡ് കോളേജ് കേരള കൗമുദിയു സംയുക്താഭിമുഖ്യത്തിൽ നടത്തിയ കാവ്യ നിലാവ് ഓണനിലാവ് പ്രതിഭാ സംഗമം തോൽപ്പാവ കൂത്ത് ആചാര്യൻ പദ്മശ്രീ രാമചന്ദ്രപുലവർ ഉദ്ഘാടനം ചെയുന്നു.