ഇന്ന് നമ്മുടെ ചുറ്റും ഉള്ള നിരവധിപേരുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് മൈഗ്രേനും തലവേദനയും. ചിലർക്ക് ഇത് ചെറിയ തോതിൽ വരുകയും മാറുകയും ചെയ്യും, എന്നാൽ മറ്റുചിലർക്ക് ഇത് അസഹ്യമായി നീണ്ടുനിൽക്കുകയും അവരുടെ ജീവിതത്തെ മൊത്തത്തിൽ വില്ലനായി മാറാറുമുണ്ട് . ജോലിഭാരം മുതൽ വേറിട്ട ടെൻഷനുകൾ, പേടി, ഉറക്കമില്ലായ്മ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും കാര്യങ്ങൾ ഇത് വരാൻ കാരണമായേക്കാം. പലതും മാർഗ്ഗങ്ങളാണ് ഇവിടെ ഒഴിവാക്കാനായി നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്, എന്നാൽ ഇതിന് ഒരു വലിയ പരിധി വരെ പിടിച്ചുനിർത്താനും അല്ലെങ്കിൽ പൂർണമായും ഒഴിവാക്കാൻ പറ്റുന്ന കുറെ യോഗാസനങ്ങൾ യോഗയിലൂടെ നമുക്ക് പ്രാപ്തം ആക്കാം.
നിരവധി തലത്തിലുള്ള യോഗാസനങ്ങൾ ഇതിനായി പരിഗണിക്കും എങ്കിലും ഇവിടെ നമ്മൾ പ്രധാനമായും പരിചയപ്പെടുത്തുന്നത് ജാനുസിർശസനയാണ്, യുവ മാറ്റിയിരുന്നു വിവിധ പോസ്റ്റുകളിലായി കൈയും കാലും തമ്മിൽ വലിച്ചു പിടിച്ച് ചെയ്യുന്ന പ്രക്രിയയാണ് ഈ യോഗാസന, ഇതുപോലെതന്നെ ബാലാസനം എന്ന ആസനയും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് യോഗ മാറ്റിൽ ഇരുന്ന് കാലുകൾക്കിടയിലൂടെ തലയിൽ മുട്ടിക്കുന്നതാണ് ഇതിന്റെ രീതി, ഇതുപോലുള്ള നിരവധി ആസനകൾ വഴി തീർച്ചയായും നിങ്ങളുടെ തലവേദനയും മൈഗ്രേനും മാറ്റിയെടുക്കാം. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി മുകളിൽ കാണുന്ന യൂട്യൂബ് വീഡിയോ സന്ദർശിക്കുക.
