bms-4


കെ.എ.സ്.ആർ.ടി.സി ജീവനക്കാരുടെ പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ ജീവനക്കാരി എല്ലാവരുടെയും കണ്ണുനനയിച്ചു. സമരത്തിനിടെ ഇലയിട്ട് മണ്ണ് വാരി കഴിക്കുന്നതിനിടെയായിരുന്നു ഈ രംഗങ്ങൾ.

നിശാന്ത് ആലുകാട്