guinnus-pakru

കോട്ടയം പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ തന്റെ മെഴുക് പ്രതിമ ഗിന്നസ് പക്രു തന്നെ അനാച്ഛാദനം ചെയ്തശേഷം കൗതുകത്തോടെ നോക്കിക്കാണുന്നു. ശില്പി ഹരികുമാർ കുമ്പനാട് സമീപം. ശ്രീകുമാർ ആലപ്ര