amit-shah

തിരുവനന്തപുരം അൽ -സാജ് കൺവെൻഷൻ സെന്ററിൽ നടന്ന ബി.ജെ.പി -പട്ടിക ജാതി മോർച്ചയുടെ "പട്ടികജാതി സംഗമത്തിന്റെ" ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കിരീടമണിയിച്ച് സ്വീകരിക്കുന്ന ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.