
തിരുവനന്തപുരം അൽ -സാജ് കൺവെൻഷൻ സെന്ററിൽ നടന്ന ബി.ജെ.പി -പട്ടിക ജാതി മോർച്ചയുടെ "പട്ടികജാതി സംഗമത്തിന്റെ" ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യെ സന്ദർശിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മയും, അട്ടപ്പാടി മധുവിന്റെ അമ്മയും കുടുംബാംഗങ്ങളും കേസിലെ അവഗണന സംബന്ധിച്ച പരാതിയിൽ നിവേദനം നൽകിയപ്പോൾ.