fire

ന്യൂഡൽഹി: ഡൽഹിയിലെ രജൗരി ഗാർഡനിൽ വൻ തീപിടിത്തം. ഇരുപത്തിമൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി, തീ നിയന്ത്രണ വിധേയമാക്കി. രജൗരി ഗാർഡൻ ഏരിയയിലെ എച്ച് ഡി എഫ് സി ബാങ്കിന് സമീപമുള്ള വിശാൽ എൻക്ലേവിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

#UPDATE | A fire broke out in a tent house in Rajouri Garden. The fire was declared to be of medium category and 23 fire tenders were engaged in the dousing operation. The fire has now been brought under control. No casualty has been reported: SK Dua, Delhi Fire Service https://t.co/lyPgwjaqQA pic.twitter.com/od1FUHbdfs

— ANI (@ANI) September 3, 2022