onam

ചാക്കിലോട്ടം... കോട്ടയം ചിൽഡ്രൻസ് ലൈബ്രറി അങ്കണത്തിൽ നവയുഗ് ചിൽഡ്രൻസ് തിയേറ്ററിന്റ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിലെ ചാക്കിലോട്ട മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.