
നെയ്യാറ്റിൻകര :കൃഷ്ണപുരം വാർഡ് പത്മ ഭവനിൽ പരേതനായ പി.ശിവശങ്കരൻ നായരുടെ (റിട്ട.കെ എസ് ആർ ടി സി ) ഭാര്യ എസ്.പത്മാവതി അമ്മ(77) വഴിമുക്ക് വില്ലിക്കുളം കൃഷ്ണ ഭവനിൽ നിര്യാതയായി.മക്കൾ :എസ്.മധു ബാൽ, എസ്. ഹരി ബാൽ, പി.സിന്ധുജ. മരുമക്കൾ: സംഗീത എസ് .എസ് ,ബിന്ദു വി റ്റി, മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.