ഇടതിങ്ങിയ ആനന്ദാനുഭവമാണ് ബ്രഹ്മസ്വരൂപം. ജീവൻ ആത്മസ്വരൂപം കണ്ടെത്തുന്നതോടെ സ്വശരീരത്തിൽ കുടികൊള്ളുന്ന ആത്മാവ് തന്നെയാണ് ജഗത്തിലെങ്ങും വ്യാപിച്ച സത്യമെന്ന് തെളിയുന്നു.