the-gold


കാർഡ്‌ബോർഡ് പെട്ടിയുടെ ഉൾഭാഗത്ത് രാസവസ്തു കലർത്തി ദ്രവരൂപത്തിലാക്കിയ സ്വർണ്ണം പൂശും. എക്‌സ്റേ പരശോധനയിൽ ഇത് കണ്ടെത്താനാകില്ല. സ്വർണ്ണക്കടത്തിലെ പുത്തൻ ടെക്‌നിക്‌