അഫ്ഗാനില്‍ കൊടും പട്ടിണി, നില്‍ക്ക കളളിയില്ലാതെ ജനം. ഭക്ഷണമില്ല, മരുന്നില്ല, അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല, ഒടുവില്‍ അവിടെയും കൈത്താങ്ങാവാന്‍ ആദ്യപന്തിയില്‍ ഇന്ത്യ എത്തി. എന്തുകൊണ്ട് ഇന്ത്യ? അഫ്ഗാനിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണ്ണായ ചുവടുമായി ഇന്ത്യ മുന്നേറുക ആണ്.

അഫ്ഗാന് ആശ്രയമായി, തണലായി മാറി ഇരിക്കുക ആണ് ഇന്ത്യ.