maveli

പ്രജകളെ കാണാൻ... ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിലേക്ക് ബെക്കിൽ പോവുന്ന മാവേലി മന്നൻ. പാലക്കാട് റോബിൻ സൺ റോഡിൽ നിന്ന്.