mm

പേ​രി​ൽ​ ​പു​തി​യ​ ​മാ​റ്റം​ ​വ​രു​ത്തി​ ​സു​രേ​ഷ് ​ഗോ​പി.​ ​ഒ​രു​ ​'ഇ​" ​കൂ​ടി​​ ​ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ് ​താ​രം.​ ​S​u​r​e​e​s​h​ ​G​o​p​i​ ​എ​ന്ന് ​പേ​ര് ​ത​ന്റെ​ ​സ​മൂ​ഹ​മാ​ധ്യ​മ​ ​പേ​ജു​ക​ളി​ലെ​ല്ലാം​ ​പു​തു​ക്കി​യി​രി​ക്കു​ക​യാ​ണ് ​താ​രം.​ ​ന്യൂ​മ​റോ​ള​ജി​ ​അ​നു​സ​രി​ച്ച് ​മു​ൻ​പും​ ​താ​ര​ങ്ങ​ൾ​ ​പേ​രു​ക​ൾ​ ​പ​രി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.​ ​D​i​l​e​e​p​ ​എ​ന്ന​തി​ൽ​ ​നി​ന്ന് ​D​i​l​l​i​e​p​ ​എ​ന്നും​ ​ലെ​ന​ ​ത​ന്റെ​ ​പേ​ര് ​L​e​n​a​ ​എ​ന്ന​തി​ൽ​ ​നി​ന്ന് ​l​e​n​a​a​ ​എ​ന്നാ​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ അ​തേ​സ​മ​യം​ ​ജി​ബു​ ​ജേ​ക്ക​ബ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മേ​ ​ഹൂം​ ​മൂ​സ​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​സു​രേ​ഷ് ​ഗോ​പി​ ​ചി​ത്രം.​ ​പൊ​ന്നാനിക്കാര​ൻ​ ​മൂ​സ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​സു​രേ​ഷ് ​ഗോ​പി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ജി​ബു​ ​ജേ​ക്ക​ബും​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​മി​ക്കു​ന്ന​ത്.​ ​പൂ​നം​ ​ബ​ജ്‌​വ​ ​ആ​ണ് ​നാ​യി​ക.​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പാ​പ്പ​ൻ​ ​ആ​ണ് ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​സു​രേ​ഷ് ​ഗോ​പി​ ​ചി​ത്രം.