
തിരുവനന്തപുരം : തമ്പുരാൻമുക്ക് ആണ്ടൂർ എം. ആർ. എ 211 ൽ എബ്രഹാം ജോസഫ് (കുഞ്ഞുമോൻ ,85)നിര്യാതനായി .ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ട്രേഡിംഗ് കോർപറേഷൻ (ഹോമിയോ )മാനേജിങ് ഡയറക്ടറാണ്.സംസ്‍കാരം ഇന്ന് 2:30ന് വസതിയിൽ ആരംഭിച്ച് 3:30ന് പാറ്റൂർ സെന്റ് ഇഗ്നേഷിയസ് പള്ളി സെമിത്തേരിയിൽ.ഭാര്യ ഓമന വെള്ളായനട്ട് വലിയപറമ്പിൽ കുടുംബാംഗമാണ് .മക്കൾ : ബിന്ദു,പരേതനായ ബിജി,ജിബു .മരുമക്കൾ :എബ്രഹാം,അഞ്ജന ,ക്ഷേമ .