
നെയ്യാറ്റിൻകര : ഇരുമ്പിൽ മേക്കേവാഴവിളാകത്ത് വീട്ടിൽ എസ്. രഞ്ജു
(32) നിര്യാതയായി. ഭർത്താവ് സി .ഷൈജു (പൊതുമരാമത്ത് വകുപ്പ്). മക്കൾ:
എസ്.ആർ .സഞ്ജയ്, എസ്.ആർ .നക്ഷത്ര. സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ടിന്
തിരുവല്ലം നെല്ലിയോട് അമലോത്മവ മാതാ ദൈവാലയത്തിൽ.