oxy
ഓ​ക്‌​സി​ജ​ന്റെ​ ​കോ​ർ​പ്പ​റേ​റ്റ് ​ഓ​ഫീ​സി​ന്റെ​യും​ ​ഓ​ക്‌​സി​ജൻ​ ​സ്വ​ന്തം​ ​ടെ​ലി​വി​ഷ​ൻ​ ​ബ്രാ​ൻ​ഡ് ​ആ​യ​ ​'​ ​ഓക്‌​സ് ​വ്യൂ​'​ ​വി​ന്റെ​യും​ ​ഉ​ദ്ഘാ​ട​നം​ ​​മ​ന്ത്രി​ ​വി​. ​എ​ൻ​ ​വാ​സ​വ​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഓ​ക്‌​സി​ജ​ൻ​ ​ഗ്രൂ​പ്പ് ​സി​ ​ഇ​ ഒ ഷി​ജോ​ ​കെ​. ​തോ​മ​സ്,​ ​ഗ​വ​ണ്മെ​ന്റ് ​ചീ​ഫ് ​വി​പ് ​ഡോ.​എ​ൻ​ ​ജ​യ​രാ​ജ്,​ ​തോ​മ​സ് ​ചാ​ഴി​കാ​ട​ൻ​ ​എം​ ​.പി,​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം​ ​.എ​ൽ​ .​എ,​ ​മു​നി​സി​പ്പ​ൽ​ ​കൗ​ൺ​സി​ല​ർ​ ​സി​ൻ​സി​ ​പാ​റ​യി​ൽ,​ ​സി​. ​പി​. ​ഐ​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​വി​ ​.ബി​ ​ബി​നു​ ​എ​ന്നി​വ​ർ​ ​സ​മീ​പം.

ഓക്സി​ജൻ ഷോറൂമുകളി​ൽ മി​കച്ച ഓണം ഓഫറുകൾ തുടരുന്നു

കോട്ടയം: കേരളത്തിലെ 33 ഓക്‌സിജൻ ശാഖകളുടെയും പ്രവർത്തന ഏകീകരണ നിയന്ത്രണം എല്ലാം ഇനി മുതൽ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിന് സമീപം പ്രവർത്തിക്കുന്ന പുതിയ ഓഫീസിൽ നിന്നായിരിക്കും. മുഴുവനായും ഓട്ടോമേറ്റഡ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ഓഫീസ് ഗ്രീൻ ഫ്രണ്ട്‌ലി കൂടിയാണ്. വിവിധ കോൺഫറൻസ് ഹാളുകളും കാഫറ്റേറിയയും പ്രേയർ റൂമും നിരവധി വർക്ക് സ്റ്റേഷനുകളും ഉണ്ടായിരിക്കും. പുതുതായി ആരംഭിച്ച ഓക്‌സിജെന്റെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിന് സമീപം ഉള്ള ഹോം അപ്ലയൻസസ് സ്റ്റോറിൽ കേരളത്തിലെ ഏറ്റവും മികച്ച ഓണം ഓഫറുകളാണ് ഒരുക്കി​യി​രിക്കുന്നത്.
കൂടാതെ ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും എക്‌സ്ട്രാ ഓണം ഓഫറുകൾ തുടരുകയാണ്. സ്മാർട്ട്‌ഫോണിനൊപ്പം 23000 രൂപ വരെ വിലയുള്ള സമ്മാനങ്ങൾ, 32 ഇഞ്ച് എൽ. ഇ. ഡി ടി​.വി സമ്മാനമായി കിട്ടാനുള്ള അവസരം. സ്മാർട്ട് എൽ.ഇ. ഡി ടി. വികൾ 6990 രൂപ മുതൽ. റഫ്രിജെറേറ്ററുകൾ 9790 രൂപ മുതൽ, വാഷിംഗ് മെഷീനുകൾ 6490 രൂപ മുതൽ, ലാപ്‌ടോപ്പുകൾ 18999 രൂപ മുതൽ, മറ്റു മോഡലുകളോടൊപ്പം 8999 രൂപ വരെയുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരവും. സ്മാർട്ട് വാച്ചുകൾ 890 രൂപ മുതൽ, കിച്ചൻ അപ്ലയൻസസിനു 50 ശതമാനം വരെ വിലക്കുറവ്. നിങ്ങൾക്കിഷ്ടപ്പെട്ട ഉത്പന്നങ്ങൾ ഇനി രൊക്കം പണം നൽകാതെ വാങ്ങാനുള്ള അവസരം. സെർവിസിനായി വിദഗ്ദ്ധ ടെക്‌നിഷ്യൻസിന്റെ സേവനം എല്ലാ ഷോറൂമുകളിലും ഉണ്ടായിരിക്കും. 9020100100.

കാപ്ഷൻ

ഓക്‌സിജെന്റെ കോർപ്പറേറ്റ് ഓഫീസിന്റെയും ഓക്‌സിജെന്റെ സ്വന്തം ടെലിവിഷൻ ബ്രാൻഡ് ആയ ' ഒക്‌സ് വ്യൂ' ന്റെയും ഉദ്ഘാടനം ബഹു: മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നു. ചടങ്ങിൽ ഓക്‌സിജൻ ഗ്രൂപ്പ് സി ഇ ീ ഷിജോ കെ തോമസ്, ഗവണ്മെന്റ് ചീഫ് വിപ് ഡോ.എൻ ജയരാജ്, തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, മുനിസിപ്പൽ കൗൺസിലർ സിൻസി പാറയിൽ, സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു എന്നിവർ സമീപം.