ss

വർക്കല:പാളയംകുന്ന് വേങ്കോട് ശ്രീകോവിലിൽ ആർ.ശ്രീകണ്ഠൻ (78)നിര്യാതനായി. അയിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. സി. പി. എം ഇലകമൺ ലോക്കൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും.
ഭാര്യ: വസന്ത.മക്കൾ : സജിത് . എസ് (അസി. പ്രൊഫസർ , ഐ.എച്ച്.ആർ.ഡി),
തനിമ .എസ് (എച്ച്.എസ്.എസ്.റ്റി, ഗവ.എച്ച്.എസ്.എസ്, പുറത്തൂർ, മലപ്പുറം).