1
പഞ്ചാബിലെ ജലന്ധറിൽ എട്ട് മുതൽ 12 വരെ നടക്കുന്ന 35ാമത് ദേശിയ സീനിയർ ബേസ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ സംസ്ഥാന ടീമിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും നഗരസഭ മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു ഐ.പി ജേഴ്സി നൽകി യാത്രയയപ്പ് നൽകുന്നു

തിരുവനന്തപുരം:പഞ്ചാബിലെ ജലന്ധറിൽ എട്ട് മുതൽ 12 വരെ നടക്കുന്ന 35ാമത് ദേശിയ സീനിയർ ബേസ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ സംസ്ഥാന ടീമിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര അയപ്പ് നൽകി .തിരുവനന്തപുരം നഗരസഭ മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു ഐ.പി ജേഴ്സി നൽകി ടീം അംഗങ്ങൾക്ക് വിജയാശംസ നേർന്ന് യാത്രയപ്പ് നൽകി.ആനന്ദ് ലാൽ ടി.പി ,അരുൺ ടി.എസ്‌,ശേഷാധ്രി സുബ്രമണ്യൻ, കെ.എൽ എം ആക്‌സിവ റീജിയണൽ മനേജർ തുടങ്ങിയവർ പങ്കെടുത്തു.