ബ്രഹ്മസാക്ഷാത്ക്കാരം നേടി ജീവന്മുക്തരായവരാണ് പരമഹംസന്മാർ അവർക്ക് ബ്രഹ്മാനന്ദ സമുദ്രത്തിൽ സ്വൈരസഞ്ചാരം ചെയ്യാനുള്ള കപ്പലാണ് ജ്ഞാനം.