ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണിയിലേറി രവീന്ദ്രബാബു ഭട്ടതിരി യാത്ര തിരിച്ചു. കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്ന് തോണി പുറപ്പെട്ടു
വിഷ്ണു കുമരകം