champions-legue

എ മുതൽ ഡി വരെയുള്ള ഗ്രൂപ്പുകളിലെ ടീമുകളാണ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നത്.

അയാക്‌സ് - റേഞ്ചേഴ്സ്

(രാത്രി 10.30 മുതൽ)

ഇന്റർ മിലാൻ - ബയേൺ

ബാഴ്‌സലോണ-വിക്ടോറിയ പ്ലാസെൻ

നാപ്പൊളി -ലിവർപൂൾ

അത്‌ലറ്റിക്കോ - പോർട്ടോ

ടോട്ടനം - മാഴ്സെലി

(എല്ലാ മത്സരങ്ങളും രാത്രി 12.30 മുതൽ)

ലൈവ്: സോണി ചാനലുകളിലും സോണി ലിവിലും