onam

തിരുവനന്തപുരം കനകകുന്നിൽ നടന്ന ഓണാഘോഷത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടനത്തിൽ മുഖ്യാതിഥികളായെത്തിയ ദുൽഖർ സൽമാനും അപർണാ ബലമുരളിയും സംഭാഷണത്തിൽ.