couple


ചേർത്തല: . ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള‌ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് നിവാസികളായ തയ്യിൽ വീട്ടിൽ ഷിബു (45) ഭാര്യയായ റാണിയെന്ന ജാസ്മിൻ(38) എന്നിവരാണ് മരണപ്പെട്ടത്. ഇവർക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നതായി പറയപ്പെടുന്നു. ചൊവ്വാഴ്‌ച രാത്രി 7.30ഓടെ രണ്ട് പേരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പരാധിനതകളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന്

പൊലീസ് വ്യക്തമാക്കി.