guru

ഇവിടെ വസ്തു ഒന്നേയുള്ളൂ എന്ന ദൃഢമായ ബോധമാണ് ജ്ഞാനം. ആനന്ദം ഇടതിങ്ങുന്ന അദ്വയബോധമാണ് വസ്തു.