കോട്ടയം വയസ്ക്കര രാജ് ഭവൻ കോവിലകത്തെത്തി എൻ.കെ.സൗമ്യവതി തമ്പുരാട്ടിക്ക് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറുന്നു. എ ആർ.രാജരാജവർമ്മ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം.