ഓ മൈ ഗോഡിൽ ഓണത്തിന് ബാലെ കളിക്കാൻ പുറപ്പെടുന്ന കലാകാരൻമാരും സമിതി മാനേജറും തമ്മിൽ വഴക്ക് നടക്കുകയാണ്. ഈ വഴക്ക് ഒരു കടയ്ക്ക് മുന്നിലാണെങ്കിൽ കടക്കാർ എങ്ങനെ പ്രതികരിക്കുമെന്നാണ് ഞങ്ങൾ നോക്കിയത്.പ്രശ്നങ്ങൾ രൂക്ഷമാകുന്നു. തുടർന്ന് ചായ കുടിച്ചതിന്റെ പണം കൊടുക്കാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് എപ്പിസോഡ് പറയുന്നത്.
