ജീവരക്ഷാർത്ഥം പുലിയെ കൊല്ലേണ്ടിവന്ന ഗോപാലൻ നാട്ടിലെ പുലിമുരുകനായി മാറിയ കഥ . കൊല്ലണമെന്ന് ആഗ്രഹമില്ലായിരുന്നെങ്കിലും മൽപ്പിടിത്തത്തിൽ പുലി ചത്തു