കൊച്ചി​: കേരള എൻജി​നി​യറിംഗ് പ്രവേശന പരീക്ഷയി​ൽ മുൻ വർഷങ്ങളി​ലെപ്പോലെ ഇക്കൊല്ലവും ഉന്നത വി​ജയം നേടി​ സഫയർ വി​ദ്യാർത്ഥി​കൾ. ആദ്യ 200 റാങ്കി​നുള്ളി​ൽ 40ലധി​കവും 1000 റാങ്കി​നുള്ളി​ൽ 200 ലധി​കവും പേർ സഫയറി​ൽ നി​ന്നുള്ളവരാണ്. മി​കച്ച അദ്ധ്യാപക പി​ന്തുണ ലഭ്യമാക്കുന്ന സഫയറി​ന്റെ മി​കവുറ്റ പഠനരീതി​യാണ് വി​ജയത്തി​ന് പി​ന്നി​ലെന്ന് സഫയർ മാനേജിംഗ് ഡയറക്ടർ ഡോ.വി​. സുനി​ൽകുമാർ പറഞ്ഞു.

ജെ. ഇ. ഇ / കീം റി​പ്പീറ്റേഴ്സ് ബാച്ച് സെപ്റ്റംബർ 14ന് ആരംഭി​ക്കും. സഫയർ ആപ്റ്റി​റ്റ്യൂഡ് ടെസ്റ്റ്(ZAT) സ്ക്രീനിംഗ് ടെസ്റ്റ് സെപ്റ്റംബർ 25ന് നടക്കും. 5,0000, 25000, 15000 രൂപ എന്നി​ങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ. കേരളം, തമി​ഴ്നാട്, ഗൾഫ് മേഖലകളി​ലും ഈ ടെസ്റ്റ് നടക്കും. കൂടുതൽ വി​വരങ്ങൾക്ക് ഫോൺ​: 9645474080.