ഓവൽ : ഇംഗ്ളണ്ടും ദക്ഷി​ണാഫ്രി​ക്കയും തമ്മി​ലുള്ള മൂന്നാം ക്രി​ക്കറ്റ് ടെസ്റ്റ് ഇന്ന് ഓവലി​ൽ തുടങ്ങും. 1-1 എന്ന നിലയിലാണ് ഇരുടീമുകളും പരമ്പരയി​ലെ അവസാന മത്സരത്തി​നി​റങ്ങുന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും രണ്ടാം ടെസ്റ്റിൽ ഇംഗ്ളണ്ടും ഇന്നിംഗ്സ് ജയം നേടിയിരുന്നു.