സ്‌ക്രൂവിലും ബൾബിലും ഘടിപ്പിക്കാവുന്ന നൂറായിരം ഒളി കാമറകൾ വിപണിയിലുണ്ട്. ഇതിനു പുറമേയാണ് സ്മാർട്ട് ഫോൺ കാമറകളും. ഇതെല്ലാം കണ്ടു പിടിക്കുക അത്ര എളുപ്പമല്ല.