168-മത് ശ്രീനാരയണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ തിരുവോണ ദിവസം ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തിയപ്പോൾ. തന്ത്രി പണാവളളി അശോകൻ വി.പി സമീപം.