road

വഴിയിൽ കുഴിയുണ്ടേ... സി.എം.എസ് കോളേജ് റോഡിൽ നിന്നും ബേക്കർ ജംഗ്ഷനിലേക്ക് വരുന്ന ഇട റോഡിലെ അപകടകരമായ കുഴി. കുടിവെള്ള പൈപ്പ് നന്നാക്കാനായി വെട്ടിപൊളിച്ച റോഡ് രണ്ടാഴ്ചയായിട്ടും മൂടിയിട്ടില്ല. ഇരു ചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.