പുകയില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറിന് മലിനീകരണത്തിന്റെ പേരിൽ പെറ്റിയടിച്ച് നൽകി അപഹാസ്യരായിരിക്കുകയാണ് കേരള പൊലീസ്.