guru-jayanti

168-മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലത്തിൽ നടന്ന തിരു ജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.