guru-jayanti

168-മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലത്തിൽ നിന്നാരംഭിച്ച ജയന്തി ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രി ജി.ആർ അനിൽ നിർവഹിക്കുന്നു.