ഒരിക്കൽ ബ്രഹ്മമനുഭവിച്ചാൽ പിന്നെ മരണത്തിന് പോലും അതിനെ നഷ്ടപ്പെടുത്താൻ കഴിയുകയില്ല. വസ്തു ഒന്നേയുള്ളൂവെങ്കിൽ പിന്നെ ആരു ജനിക്കാൻ ? ആരു മരിക്കാൻ ?