ss

കണ്ണമ്മൂല : കണ്ണമ്മൂല അയ്യങ്കാളി റോഡ് മിസ് ബാഹിൽ അബ്ദുൾ റഹ്മാൻ (81) നിര്യാതനായി. കബറടക്കം ഇന്ന് പേട്ട ജമാഅത്ത് ഖബറിസ്ഥാനിൽ . മക്കൾ :നജ്മ , സിറാജ് , സജീർ . മരുമക്കൾ : ഷാനവാസ് , സുമിത , ലിജി .