mm

സൂപ്പർ താരം മഞ്ജു വിഷ്ണു, ബോളിവുഡ് താരം സണ്ണി ലിയോൺ, പായൽ രജ്പുത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന ജിന്ന ഉടൻ പ്രദർശനത്തിന്.പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ജിന്ന പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും .മലയാളത്തിലും ചിത്രം എത്തുന്നുണ്ട്. എ. വിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ മഞ്ജു വിഷ്ണു നിർമ്മിച്ച് ഡോ എം മോഹൻ ബാബു അവതരിപ്പിക്കുന്ന ജിന്നയുടെ രചന കോന വെങ്കട്ട് നിർവഹിക്കുന്നു. ഛായാഗ്രഹണം ഛോട്ടാ കെ നായിഡു .സംഗീതം-അനൂപ് റൂബൻസ്, എഡിറ്റർ-ഛോട്ടാ കെ പ്രസാദ്. പി .ആർ . ഒ എ .എസ് ദിനേശ്, ശബരി.