കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളാതിർത്തിയായ പറശാലയിൽ നിന്നാരംഭിച്ചപ്പോൾ. തിങ്ങി നിറഞ്ഞ പ്രവർത്തകരെയും നാട്ടുകാരേയും അഭിവാദ്യം ചെയ്ത് നീങ്ങുന്ന രാഹുൽഗാന്ധി .