
ആര്യശാല :വിവേകാനന്ദ നഗർ വി. എൻ. ആർ. എ- 84 ലക്ഷ്മി ഭവനിൽ, എസ്പി ഫോർട്ട് ആശുപത്രി ചീഫ് ഫിസിയോതെറാപ്പിസ്റ്റ് പത്മനാഭൻ (49) നിര്യാതനായി. പിതാവ് :പരേതനായ വി. സത്യാനന്ദൻ. മാതാവ് : ജയലക്ഷ്മി. ഭാര്യ: വിജയലക്ഷ്മി. മകൾ :നവീന പത്മനാഭൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 .30ന്.