ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ ഒഡിഷ തീരത്തിന് അകലെയായി സ്ഥിതിചെയ്യുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് ഒറ്റപ്പെട്ട മഴ ലഭിക്കുന്നത്.