ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ചാലിയാറിൽ സംഘടിപ്പിച്ച ബേപ്പൂർ വള്ളംകളി ആവേശം പകർന്നു. ജലോത്സവത്തിൽ പാലിച്ചോൻ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി.
രോഹിത്ത് തയ്യിൽ