bangus-valley


ഭൂമിയിലെ സ്വർഗമെന്നാണ് ജമ്മുകാശ്മീർ അറിയപ്പെടുന്നത്. ആ പേരിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്‌