
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് 1800 കോടി രൂപയാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു. 2023 ഡിസംബബറിൽ നിർമ്മാണം പൂർത്തിക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം ട്രസ്റ്റ് അംഗങ്ങൾ ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. മൂന്നാം നിലയുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്.