udf-protest

യു.ഡി.എഫ് കോട്ടയം നിയജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി കെ.കെ. റോഡിലെ കുഴിയിൽ അത്തപ്പൂക്കളമിട്ട് പ്രതിഷേധിക്കുന്നു.