നായയുടെ കടിയേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചിക്കിത്സയ്ക്ക് എത്തിയ മേപ്പറമ്പ് സ്വദേശിയായ നെഹ്റുദ്ദീൻ. ഇരുകാലിലും കൈവിരലിനുമാണ് നായയുടെ കടിയേറ്റത്.