p


ഒന്നര വർഷം കൊണ്ട് രണ്ടു തവണ പൊളിച്ചു പണിത റോഡ് വീണ്ടും പൂർണമായി തകർന്നു. വൻ കുഴികളാണ് ഇപ്പോൾ റോഡ് നിറയെ. വാഹന ഗതാഗതം പോയിട്ട് നേരെചൊവ്വേ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത അവസ്ഥ.